ആൻ്റിജെൻ ടെസറ്റിൽ എല്ലാം നെഗറ്റീവ് ആയെങ്കിലും ആശങ്ക വിട്ടൊഴിയാതെ ചങ്ങലീരി നിവാസികൾ. വരും ദിവസങ്ങളിലും ടെസ്റ്റ് തുടരും.

25-07-2020 - 10:52 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് ജി എം യു പി സ്കൂളിൽ നടന്നു വന്ന ആൻറിജെൻ ടെസ്റ്റ് ക്യാമ്പ് ഉറവിടമറിയാതെ മൂന്നുപേർക്ക് സ്വീകരിച്ചതോടെയാണ് ചങ്ങലീരി എ.എൽ.പി സ്കൂളിലേക്ക് മാറ്റിയത്. ടെസ്റ്റിനായി നിജപ്പെടുത്തിയ 200 പേർക്ക് മാത്രമാണ് ടോക്കൺ നൽകിയിരുന


post

്നത് ഭീതിയിൽ നൂറുകണക്കിനാളുകൾ കൂട്ടമായെത്തിയത് സാമൂഹിക അകലം ലംഘിക്കപ്പെട്ടു. പൊലീസും ജനപ്രതിനിധികളും ഇടപെട്ടാണ് ടോക്കൺ ക്യാമ്പിൽ എത്തിയവരെ മടക്കി അയച്ചത്. ടെസ്റ്റ് ചെയ്ത 200 പേരുടെയും ഫലം നെഗറ്റീവ് ആയത് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന വലിയ ആശങ്ക ഒഴിവാക്കാൻ ഇടയാക്കിയെങ്കിലും ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് ജനങ്ങളുടെ സഹകരണം വേണമെന്ന് കുമരംപുത്തൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ച മൂന്ന് പേർ തമ്മിൽ പരസ്പരം സബർക്കം ഉണ്ടായിട്ടില്ല എന്നുള്ളതും സ്വീകരിച്ചവരുടെ ഉറവിടം വ്യക്തമാവ

Advertisement Advertisement Advertisement Advertisement Advertisement

രതയോടെയുള്ള പ്രവർത്തനത്തിന് ജനങ്ങളുടെ സഹകരണം വേണമെന്ന് കുമരംപുത്തൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ച മൂന്ന് പേർ തമ്മിൽ പരസ്പരം സബർക്കം ഉണ്ടായിട്ടില്ല എന്നുള്ളതും സ്വീകരിച്ചവരുടെ ഉറവിടം വ്യക്തമാവാത്തതും വലിയ ആശങ്കക്കാണ് ഇടം നൽകുന്നതെങ്കിലും സമൂഹ വ്യാപനത്തിലേക്ക് കടക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ. കോവിഡ് സ്വീകരിച്ചവരുടെ സമ്പർക്കത്തിന് സാധ്യതയുള്ള വ്യാപാരസ്ഥാപനങ്ങൾ, പോസ്റ്റോഫീസ്, സഹകരണ ബാങ്ക്, പ്രാഥമിക സമ്പർക്കം തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് 200 പേരുടെ ടെസ്റ്റ് നടത്തിയത് വരുംദിവസങ്ങളിലും ചങ്ങലീരി കേന്ദ്രീകരിച്ചുള്ള ടെസ്റ്റുകൾ തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.