ആംമ്പുലൻസ് ഡ്രൈവേഴ്സ് കൂട്ടായ്മ CIAD ൻ്റെ നേതൃത്വത്തിൽ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ അണുവിമുക്തമാക്കി.
മണ്ണാർക്കാട് : സിയാദ് (CIAD) കേരള ചാപ്റ്റർന്റെ നേതൃത്വത്തിൽ ജില്ല യിലെ ആംബുലൻസുകൾ അണുവിമുക്തമാക്കുന്നതിനൊപ്പം പാലക്കാട് SP ശ്രീ വിക്രം IPS ന്റെ പ്രത്യേക നിർദേശപ്രകാരം
ജില്ലയിലെ പോലീസ് വാഹനങ്ങൾ കൂടി അനുവിമുക്തമാക്കുന്ന പദ്ധതിയിൽ ഉൾപ്പെടു

ത്തി ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഉള്ള മുഴുവൻ സ്റ്റേഷനുകളിലെ വാഹനങ്ങൾ അണിവിമുക്തമാക്കി... ചീഫ് കോർഡിനേറ്റർ സുരേഷ് കണ്ണമ്പ്ര,ജ്യോതിഷ് പതിരിപാല, അക്ബർ അലനല്ലൂർ, അഷ്റഫ് കൂടല്ലൂർ എന്നിവർ നേതൃത്വം നൽകി...




