കാഞ്ഞിരപ്പഴ: പൂഞ്ചോലപ്പുഴ ഗതിമാറി ഒഴുകി, മഴ കനത്താൽ ഭയപ്പാടിൽ 64 കുടുംബങ്ങൾ.

03-08-2020 - 12:46 am


മണ്ണാർക്കാട്   :  പുഴയുടെ ഗതി യഥാവിധമാക്കാൻ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. 2 കോടിയുടെ പ്രവൃത്തികൾ വേണമെന്ന് പഞ്ചായത്ത് പ്രസി പി. മണികണ്ഠൻ.


post

Advertisement Advertisement Advertisement Advertisement Advertisement