കൊറോണ വ്യാപനം: ഉപദേശം നിർത്തി നടപടിയിലേക്ക്: മണ്ണാർക്കാട് സി.ഐ എം കെ സജീവ്.

07-08-2020 - 12:11 am


മണ്ണാർക്കാട്  :  മണ്ണാർക്കാട് മേഖലയിൽ ഉറവിടം വ്യക്തമല്ലാത്തതും സബർക്കത്തിലുടെയുമുള്ള കൊറോണ രോഗവ്യാപനം ഏറി വരുന്ന സാഹചര്യം കണക്കിലെടുത്ത് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.


post

Advertisement Advertisement Advertisement Advertisement Advertisement