പാലക്കയം വനമേഖലയിൽ മാനിനെ വേട്ടയാടിയ നാലുപേരെ വനം വകുപ്പ് പിടികൂടി.

07-08-2020 - 12:37 am


മണ്ണാർക്കാട്   :  പ്രതികളിൽ നിന്ന് നാടൻ തോക്ക് ആയുധങ്ങൾ ഇറച്ചി കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. മുന്നേക്കർ മാട്ടുമ്മിൽ എം.എസ് രാമദാസ്, പണത്തൊടി എ ,ഫൈസൽ, മുണ്ടൂർ നൊച്ചിപ്പുള്ളി അപ്പക്കാട് കെ.കെ രാജേഷ്, നൊച്ചിപ്പുളി എരുമേനി ഇ.ആർ ര


post

ാഹുൽ എന്നിവരാണ് അറസ്റ്റിലായത്

Advertisement Advertisement Advertisement Advertisement Advertisement