കോൽപ്പാടം പുഴയുടെ ഗതി നേരെയാക്കൽ: തർക്കങ്ങൾക്ക് വിരാമം.

07-08-2020 - 09:31 pm


കാഞ്ഞിരപ്പുഴ  :  കോൽപ്പാടം പുഴയുടെ ഗതി നേരെയാക്കൽ തർക്കങ്ങൾക്ക് വിരാമം. തഹസിൽദാർ ബാബുരാജും പഞ്ചായത്ത് പ്രസി. പി. മണികണ്ഠനും നടത്തിയ ചർച്ചക്കൊടുവിൽ സ്വമേധയാ മണ്ണ് നീക്കാൻ കുടുബാഗങ്ങൾ തയ്യാറായി.


post

Advertisement Advertisement Advertisement Advertisement Advertisement