post


കരിപ്പൂർ വിമാന അപകടം: മണ്ണാർക്കാട് കോടതിപ്പടി പുത്തൻ കളത്തിൽ വീട്ടിൽ സുമയ്യ തസ്നിയുടെ മകൾ രണ്ട് വയസ്സുകാരി ആയിഷ ദുഅ വിടപറഞ്ഞു.

08-08-2020 - 11:11 am


മണ്ണാർക്കാട്  :  കരിപ്പൂർ വിമാന അപകട ദുരന്തത്തിൽപെട്ട മണ്ണാർക്കാട് സ്വദേശികളുടെ മകളായ രണ്ട് വയസ്സുകാരി മരണത്തിനു കീഴടങ്ങി. മണ്ണാർക്കാട് കോടതിപ്പടി പുത്തൻ കളത്തിൽ വീട്ടിൽ സുമയ്യ തസ്നിയുടെ മകൾ ആയിശ ദുഅയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആയിഷ ദുഅക്ക് ആശുപത്രിയിൽ വിദഗ്ധ പരിശോധനകൾ നടത്തിയിരുന്നെങ്കിലും രക്ഷിക്കാനായില്ല. മാതാവ് സുമയ്യ തസ്‌നീമിൻ്റെ പരിക്കുകൾ സാരമല്ലെന്നാണ് അറിയുന്നത്.

Advertisement Advertisement Advertisement Advertisement Advertisement