അഞ്ച് വർഷത്തെ പ്രാർത്ഥനയുടെ ഫലമായി ലഭിച്ച കുരുന്നിൻ്റെ പേരിനൊപ്പം ദുവായെന്ന് ചേർത്ത് വിളിച്ച കുടുബത്തിൽ ഇനി "അയിഷാ ദുവാ" ഇല്ല...

08-08-2020 - 09:45 pm


മണ്ണാർക്കാട്  :  വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ രണ്ട് വയസ്സുകാരിയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് മണ്ണാർക്കാട്. അഞ്ച് വർഷത്തെ പ്രാർത്ഥനക്കും കാത്തിരിപ്പിനുമൊടുവിൽ ലഭിച്ച പൊന്നോമന നഷ്ടപ്പെട്ടതറിയാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മാതാവ്


post

സുമ്മയ്യ തസ്നീം.

Advertisement Advertisement Advertisement Advertisement Advertisement