അനുമതി ലഭിച്ച കെ.എസ്.ഇ. ബിയുടെ "ഗ്രീൻ കോറിഡോർ" പദ്ധതി നടപ്പിലായാൽ അട്ടപ്പാടിയിലെ വൈദ്യുത തടസ്സത്തിന് ശാശ്വത പരിഹാരമാകും.
മണ്ണാർക്കാട് : കോവിഡ് മൂലം ടെണ്ടർ നടപടി മുടങ്ങിയ ഗ്രീൻ കോറിഡോർ പദ്ധതിയിലൂടെ അട്ടപ്പാടിയിൽ വൈദ്യുതി മുടങ്ങുന്നത് പരിഹരിക്കാനും അട്ടപ്പാടി കേന്ദ്രീകരിച്ച് വലിയ തോതിൽ വൈദ്യുതി ഉൽപാദനത്തിനും സഹായകമാകും.





