കോവിഡ് വ്യാപനം ഏഴ് ദിവസത്തെ നിയന്ത്രണ ഏർപ്പെടുത്തി കുമരംപുത്തൂർ ഗ്രാമ പഞ്ചായത്ത്.

13-08-2020 - 08:53 pm


കുമരംപുത്തൂർ  :  ആഗസ്റ്റ് 14 മുതൽ 20 വരെയാണ് നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങൾ 7 മുതൽ 12 വരെ തുറക്കാൻ അനുമതി, ഓട്ടോ ടാക്സി നിയന്ത്രണം, വഴിയോര വ്യാപാരം തട്ടുകടകൾക്ക് വിലക്ക്, ജന സേവാ കേന്ദ്രങ്ങളിൽ മാനദണങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി. തുടങ്ങിയ


post

തീരുമാനങ്ങളാണ് നടപ്പിലാക്കുക.

Advertisement Advertisement Advertisement Advertisement Advertisement