തദ്ദേശീയമായ കാർഷികോൽപ്പന്നങ്ങളുടെ വിപണനവും സംഭരണവും കോർത്തിണക്കി ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപ്പന്ന വിപണനകേന്ദ്രം "നാട്ടുചന്ത" മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിക്കുന്നു.

14-08-2020 - 09:45 pm


മണ്ണാർക്കാട്   :  നിർമാണോദ്ഘാടനം ചിങ്ങം ഒന്നിന് സഹകരണ വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ ഓൺലൈനിൽ നിർവ്വഹിക്കും. ശാലാ ഫലക അനാച്ഛാദനം ഷൊർണ്ണൂർ എംഎൽഎ പി.കെ ശശി നിർവ്വഹിക്കും


post

Advertisement Advertisement Advertisement Advertisement Advertisement