കുമരംപുത്തുർ ജിഎൽപി സ്കൂളിന് പടിഞ്ഞാറ്റി വി.സെയ്ദ് സ്മാരക കവാടം സമർപ്പിച്ചു.

15-08-2020 - 10:09 am


മണ്ണാർക്കാട്   :  കുമരംപുത്തൂർ ജി എൽ പി സ്കൂളിൻ്റെ സ്ഥാപനം മുതൽ വലിയ സംഭാവനകൾ നൽകിയ വ്യക്തി എന്ന നിലക്കാണ് പടിഞ്ഞാറ്റി സെയ്ദിൻ്റെ നാമകരണത്തിൽ കവാടം നിർമ്മിച്ചതെന്ന് ഭരണസമിതി അംഗങ്ങൾ.


post

Advertisement Advertisement Advertisement Advertisement Advertisement