കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ നടന്ന കർഷക ദിനാചരണം എം എൽ എ കെ.വി വിജയദാസ് ഉദ്ഘാടനം ചെയ്തു.
മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ നടന്ന കർഷക ദിനാചരണം എം എൽ എ കെ.വി വിജയദാസ് ഉദ്ഘാടനം ചെയ്തു. വൃക്ഷതൈകളുടെ വിതരണവും നടന്നു





