രാജീവ് ഗാന്ധിയുടെ 76-ാം ജന്മദിനത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ പുഷ്പാർച്ചനയും, സദ്ഭാവന പ്രതിജ്ഞയും നടത്തി.
മണ്ണാർക്കാട് : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുംമായിരുന്ന രാജീവ് ഗാന്ധിയുടെ 76-ാം ജന്മദിനത്തിൽ പുഷ്പാർച്ചനയും, സദ്ഭാവന പ്രതിജ്ഞയും നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
vv ഷൗക്കത്തലി ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്

ജില്ലാ ജനറൽ സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി മുഖ്യ പ്രഭാഷണം നടത്തി. മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് അജേഷ്. എം അധ്യക്ഷത വഹിച്ചു. എസ്. രാമൻകുട്ടി, യൂത്ത് കോൺഗ്രസ് നേതാക്കളായ രമേഷ് അരയങ്ങോട്, ആനോടൻ ഷമീർ, ചെങ്ങോടൻ ജാസ്സിം, രാജീവ് തോരാപുരം, അഖിൽ തെന്നാരി, ദിലീപ്, താഹിർ, പ്രജീഷ്, ഡെയ്സ്സ് കൊടുവാളികുണ്ട്, ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.





ഷ്, ഡെയ്സ്സ് കൊടുവാളികുണ്ട്, ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.