ലോക്ക് ഡൗണിൽ സ്വന്തമായൊരു ഇലക്ട്രിക്ക് ജീപ്പ് നിർമ്മിച്ച് മണ്ണാർക്കാട് സ്വദേശി അനൂപ് നാട്ടിലെ താരമായി.
മണ്ണാർക്കാട് : സൗരോർജ്ജം കൊണ്ട് പ്രവർത്തിപ്പിക്കുന്ന ജീപ്പിൻ്റെ രൂപകൽപ്പനയും നിർമ്മാണവും പൂർത്തിയാക്കിയത് സ്വപ്രയത്നം കൊണ്ട്. നാലു മണിക്കർ ചാർജ്ജ് ചെയ്താൽ 35 മുതൽ 40 കിലോമീറ്റർ 200 കിലോ ഭാരവും വഹിച്ച് ഓടിക്കാനാകും. ഏറെ നാളായി മനസിൽ കൊണ്ട്

നടക്കുന്ന ആഗ്രഹമാണ് ലോക്ക് ഡൗൺ കാലത്ത് സാഫല്യമായതെന്ന് അനൂപ്




