ബാങ്ക് പരിധിയിലെ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് അരിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

30-08-2020 - 11:09 am


മണ്ണാർക്കാട്  :  അരിയൂർ സർവ്വീസ് സഹകരണ ബാങ്ക് കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പൊന്നോണ നാളിൽ ബാങ്കിന്റെ പരിധിയിലെ അർബുദ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, പാരാലിസിസ് വന്ന് കിടപ്പിലായവർ,ഹൃദയ,ശാസ്ത്രക്രിയ കഴിഞ്ഞവർ, ഗുരുതര കരൾ രോഗം ബാധിച്ചവർ എന്


post

നിവർക്കാണ് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തത്. ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്ല്യാസ് താളിയിൽ അദ്ധ്യക്ഷത വഹിച്ചു. N ഷംസുദീൻ MLA ഉൽഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് TA സിദ്ധീഖ് സ്വാഗതം പറഞ്ഞു. ബാങ്ക് മുൻ പ്രസിഡണ്ട് N ഹംസ, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കല്ലടി അബൂബക്കർ. പാറശ്ശേരി ഹസ്സൻ, A അസൈനാർ മാസ്റ്റർ, പി.മുരളിധരൻ , C.J രമേഷ്. ചന്ദ്രശേഖരൻ , വേണു, കെ.ജി.ബാബു .ബാങ്ക് വൈസ്: പ്രസിഡണ്ട് ഉമ്മർ മനച്ചി ത്തൊടി , ഡയറക്ടർമാരായ, അബൂബക്കർ മാസ്റ്റർ, കെ.ബാവ, അസീസ് ചെറു മല

Advertisement Advertisement Advertisement Advertisement Advertisement

സിഡണ്ടുമാരായ കല്ലടി അബൂബക്കർ. പാറശ്ശേരി ഹസ്സൻ, A അസൈനാർ മാസ്റ്റർ, പി.മുരളിധരൻ , C.J രമേഷ്. ചന്ദ്രശേഖരൻ , വേണു, കെ.ജി.ബാബു .ബാങ്ക് വൈസ്: പ്രസിഡണ്ട് ഉമ്മർ മനച്ചി ത്തൊടി , ഡയറക്ടർമാരായ, അബൂബക്കർ മാസ്റ്റർ, കെ.ബാവ, അസീസ് ചെറു മലയിൽ, സമദ്, കുഞ്ഞു മുഹമ്മദ് , മജീദ് ബാങ്ക് സെക്രട്ടറി N P കാർത്ത്യായനി, ബ്രാഞ്ച്, മാനേജർ MK മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.