post


മണ്ണാർക്കാട് നഗരസഭ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു.

07-09-2020 - 08:59 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് നഗരസഭ പരിധി മുഴുവൻ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു. മത്സ്യമാക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ വ്യാപകമായി കൊറോണ ബാധ കണ്ടെത്തിയതിനെത്തുടർന്നാണ് വലിയ തോതിലുള്ള സമൂഹ വ്യാപനത്തിന് തടയിടാൻ നഗരസഭ പരിധി മുഴുവൻ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചത്.

Advertisement Advertisement Advertisement Advertisement Advertisement