മണ്ണാർക്കാട് താലൂക്കിലെ പട്ടയമേളയിൽ 499 പട്ടയങ്ങൾ വിതരണം ചെയ്തു.

07-09-2020 - 09:57 pm


മണ്ണാർക്കാട്  :  പട്ടയ മേളയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിച്ചു. പട്ടയവിതരണം താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ എംഎൽഎ എൻ. ഷംസുദ്ദീൻ പട്ടയങ്ങൾ വിതരണം ചെയ്തു.


post

Advertisement Advertisement Advertisement Advertisement Advertisement