വിപണനത്തിനു സജ്ജമായി മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൃഷിത്തോട്ടത്തിലെ പച്ചക്കറികൾ.

08-09-2020 - 09:18 pm


മണ്ണാർക്കാട്   :  മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബേങ്കിൻ്റെ പെരിമ്പടാരി പോത്തോഴി കാവ് റൂട്ടിൽ പഴയ തീപ്പട്ടി കമ്പനിക്കു സമീപമുള്ള കൃഷി തോട്ടത്തിൽ ജൈവ രീതിയിൽ കൃഷി ചെയ്യുന്ന വിവിധ ഇനം പച്ചക്കറികൾ വിൽപ്പനക്ക് ബുധൻ വെള്ളി ഞായർ ദിവസങ്ങളിൽ ക


post

ാലത്ത് 9.30 മുതൽ 10.30 വരെ. Contact : 97449 63496 99479 06761

Advertisement Advertisement Advertisement Advertisement Advertisement