കുരുത്തിചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

13-09-2020 - 12:58 pm


മണ്ണാർക്കാട്  :  കുരുത്തിച്ചാലിൽ കുത്തൊഴുക്കിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കുളപ്പാടം മദ്രസക്ക് സമീപത്തെ പുഴയോര ഭാഗത്ത് നിന്നാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. മൃതദേഹം കാടാമ്പുഴ സ്വദേശി മുഹമ്മദാലി യുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ


post

്ഞു. മുഹമ്മദാലി ദുബായിലെ ജിമ്മിൽ അക്കൗണ്ടന്റാണ്. രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. മാതാവ്: ജമീല. സഹോദരങ്ങൾ: ഹന്നത്ത്, ഹസീന, സജ്ന, ഷെരീഫ.

Advertisement Advertisement Advertisement Advertisement Advertisement