
മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ 18 വാർഡുകളെ കണ്ടെൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി.
മണ്ണാർക്കാട് : മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ 18 വാർഡുകളെ കണ്ടെൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി. താഴെ പറയുന്ന വാർഡുകൾ കണ്ടെയ്മെന്റ് സോണായി തുടരുമെന്ന് അധികൃതർ അറിയിച്ചു. കണ്ടെൻമെൻറ് സോണിൽ തുടരുന്ന വാർഡുകൾ താഴെ പറയുന്നവ.
1. കുന്തിപ്പുഴ
2 കുളർമുണ്ട
3 ചോമേരി.
4. കൊടുവാളികുണ്ട്
11 വടക്കുമണ്ണം
15 ആൽത്തറ.
20 .പാറപ്പുറം
22. നായാടികുന്ന്
24. പെരിമ്പടാരി.
26. ഗോവിന്ദപുരം
29.നമ്പിയം കുന്ന്.
ഇത്രയും വാർഡുകൾ ഒഴിച്ച് ബാക്കി 18 വാർഡുകളാണ് കണ്ടെയ്മെന്റ്സോണിൽ നിന്ന് ഒഴിവായിട്ടുള്ളത്.




