കാർഷിക മേഖലയിൽ ചുവടുറപ്പിച്ച് സേവ് മണ്ണാർക്കാട് കൂട്ടായ്മ.

16-09-2020 - 09:24 pm


മണ്ണാർക്കാട്  :  സേവ് മണ്ണാർക്കാടിന്റെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ''നമ്മുടെ മണ്ണ് നമ്മുടെ ജീവൻ " എന്ന ആശയത്തോടെ തരിശ് നിലത്തെ പച്ചക്കറി കൃഷി തുടരുന്നതോടൊപ്പം നെൽകൃഷിക്കും തുടക്കം കുറിച്ചു അരകുർശി പ്രദേശത്ത് റൂറൽ ബാങ്ക്


post

സെക്രട്ടറിയും, സേവ് രക്ഷാധികാരിയുമായ എം.പുരുഷോത്തമൻ വിട്ട് നൽകിയ രണ്ട് ഏക്കർ കൃഷിയിടത്തിൽ നെൽകൃഷിക്ക് വേണ്ടി ഞാർ നടീൽ നടത്തി. സേവ് മണ്ണാർക്കാട് ഭാരവാഹികളും, പ്രവർത്തകരുമായ ഫിറോസ് മനൂസ്,അസ്ലം അച്ചു ഫസൽ,മുനീർ മാഷ്,ദീപിക,ഫക്രുദ്ദീ,ൻസുഹ്റ കാരാട്ട്,സലാം കരിമ്പന, ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement Advertisement Advertisement Advertisement Advertisement

ങിയവർ പങ്കെടുത്തു.