ദുരിതത്തിന് അറുതിയായി: സഞ്ചാരയോഗ്യമായ കാഞ്ഞിരപ്പുഴ വെറ്റിലച്ചോല ആദിവാസി കോളനി റോഡ് തുറന്ന് കൊടുത്തു.

17-09-2020 - 08:01 pm


മണ്ണാർക്കാട്   :  പതിറ്റാണ്ടുകളായി ഗതാഗത പ്രശ്നം നേരിട്ടു കൊണ്ടിരുന്ന കോളനിവാസികൾക്ക് റോഡ് നവീകരണത്തിലൂടെ ദുരിതത്തിന് അറുതിയായി പട്ടികവർഗ്ഗ കോർപ്പസ് ഫണ്ട് ഉപയോഗപ്പെടുത്തിയാണ് റോഡ് നവീകരണം സാധ്യമാക്കിയത്


post

Advertisement Advertisement Advertisement Advertisement Advertisement