യൂത്ത് കോൺഗ്രസിൻ്റെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം എം.എൽ.എ വി.ടി ബൽറാമിനും പ്രവർത്തകർക്കും പരിക്ക്.

17-09-2020 - 11:25 pm


പാലക്കാട്  :  മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ലാത്തിചാര്‍ജ് നടത്തി, ജലപീരങ്കിയും, കണ്ണീര്‍വാതകവും പ്രയോഗിച്ചു.


post

Advertisement Advertisement Advertisement Advertisement Advertisement