കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ പൊതുജലാശങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു.

17-09-2020 - 11:32 pm


കാഞ്ഞിരപ്പുഴ  :  കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിധിയിലെ നാല് പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എം എൽ എ കെ.വി വിജയദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു .സ്വകാര്യ വ്യക്തികൾക്കും മത്സ്യകൃഷിക്കുള്ള സംവിധാനമൊരുക്കുമെന്ന് പഞ്ചായത്ത് പ്രസി പി.മണികണ


post

്ഠൻ പറഞ്ഞു.

Advertisement Advertisement Advertisement Advertisement Advertisement