INTUC റീജിയണൽ കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ നിയമസഭാഗത്വത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
മണ്ണാർക്കാട് : കുമരംപുത്തുർ പള്ളിക്കുന്ന് ജംഗ്ഷനിൽ നടന്ന പരിപാടി DCC ജനറൽ സെക്രട്ടറി P.R സുരേഷ് നിർവ്വഹിച്ചു. സഹനത്തിൻ്റെ പ്രതീകമായ പൊതുപ്രവർത്തകനാണ് ഉമ്മൻ ചാണ്ടിയെന്ന് പി ആർ സുരേഷ് പറഞ്ഞു.





