നാട്ടുകാരുടെ ദുരിതയാത്രക്ക് പരിഹാരം ആവശ്യപ്പെട്ട് ബി ജെ പി യുടെ പ്രതിഷേധ സംഗമം.
കാരാകുർശ്ശി : നിരഞ്ജൻ റോഡ് അവഗണനക്കെതിരെ BJP പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധം പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് BJP യുടെയും വിവിധ മോർച്ചകളുടെയും ചുമതലയുള്ളവർ മാത്രം പങ്കെടുത്തു കൊണ്ടായിരുന്നു . കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്ര

ി.രാധാക്യഷ്ണൻ അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം ശ്രി. എ സുകുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രി .പി .ജയരാജ് മാസ്റ്റർ ,മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രി. കൃഷ്ണദാസ് എ , മണ്ഡലം സെക്രട്ടറി പി.വിജയൻ, മഹിള മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് വാർഡ് മെമ്പർ കുടിയായ ശ്രീ. സ്നേഹ രാമകൃഷ്ണൻ ,കർഷക മോർച്ച മണ്ഡലം സെക്രട്ടറി ശ്രി. ബാബു കരുവാൻ പുഴ , മഹിള മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രി. കെ.വി രമ ടീച്ചർ, യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.അനൂപ് ,കർഷക മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.പി.ഹരിദാ





്രീ. സ്നേഹ രാമകൃഷ്ണൻ ,കർഷക മോർച്ച മണ്ഡലം സെക്രട്ടറി ശ്രി. ബാബു കരുവാൻ പുഴ , മഹിള മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രി. കെ.വി രമ ടീച്ചർ, യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.അനൂപ് ,കർഷക മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.പി.ഹരിദാസ് ,പട്ടികജാതി മോർച്ച പഞ്ചായത്ത് പ്രസിഡണ്ട് ശ്രി. സുന്ദരൻ , സുധ ടീച്ചർ ,ബാബു അയ്യപ്പൻകാവിൽ, ജയപ്രകാശ് , അനൂപ് ടി , ബ്രിജേഷ്, വിജയൻ മലയിൽ ,ശിവശങ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി .