മണ്ണാർക്കാട് കണ്ടൈൻമെൻറ് സോണായി കടകൾ തുറക്കാനാവാതെ ദുരിതത്തിലായ വ്യാപാരികൾക്ക് ആശ്വാസമായി പലവ്യഞ്ജന കിറ്റ്.

25-09-2020 - 07:49 pm


മണ്ണാർക്കാട്   :  ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിൽ കോവിഡ് ലോക്ക്ഡൗൺ മൂലം കടകൾ അടച്ചിട്ട് കടകെണിയിലും, സാമ്പത്തിക ബുദ്ധിമുട്ടിലും പെട്ട വ്യാപാരികളെ കണ്ടെത്തി അവർക്ക് യൂണിറ്റിന്റെ വക പലവ്യജ്ഞന കിറ്റുകൾ വിതരണം ചെയ്തു. 24-9 -20 വ്യാഴം ക്യ


post

ത്യം 3 മണിക്ക് മണ്ണാർക്കാട് വ്യാപാരഭവനിൽ വെച്ച് നടന്ന പരിപാടി ബാബു കോട്ടയിൽ ഉൽഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം അധ്യക്ഷത വഹിച്ചു. വ്യാപാരികളെ സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബാബു കോട്ടയിൽ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കച്ചവടക്കാരുടെ മക്കൾക്ക് വേണ്ടി യൂത്ത് വിംഗ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം ജില്ലാ ജന:സെക്രട്ടറി K.A ഹമീദ് നിർവ്വഹിച്ചു. മെമ്പർ ക്കാർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്നിന്റെ രണ

Advertisement Advertisement Advertisement Advertisement Advertisement

കൾക്ക് വേണ്ടി യൂത്ത് വിംഗ് സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം ജില്ലാ ജന:സെക്രട്ടറി K.A ഹമീദ് നിർവ്വഹിച്ചു. മെമ്പർ ക്കാർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്നിന്റെ രണ്ടാം ഘട്ട വിതരണ ഉൽഘാടനം മണ്ഡലം പ്രസിഡന്റ് രമേഷ് പൂർണ്ണിമ നിർവ്വഹിച്ചു.യൂണിറ്റ് , ട്രഷറർ ജോൺസൻ, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഷമീർ മണ്ണാർക്കാട്, യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ VKHതുടങ്ങിയവർ സംസാരിച്ചു.