തത്തേങ്ങലത്ത് ഉപേക്ഷിച്ച നിലയിൽ ആന കൊമ്പുകൾ കണ്ടെടുത്തു. 2019 ൽ ചരിഞ്ഞ അനയുടെ കൊമ്പാണെന്ന് പ്രാധമിക നിഗമനം.

27-09-2020 - 11:34 am


മണ്ണാർക്കാട്  :  ആനമൂളി പ്ലാൻ്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ രണ്ട് ആന കൊമ്പുകൾ ഉപേക്ഷക്കപെട്ട നിലയിൽ കണ്ടെത്തി. പ്ലാൻ്റേഷൻ കോർപ്പറേഷൻ തൊഴിലാളികൾ കാട് വെട്ടുന്നതിനിടയിലാണ് രണ്ട് ആന കൊമ്പുകൾ കണ്ടത്. മാനേജർ അരുണിനെ വിവരം അറിയിക്കുകയായിര


post

ുന്നു. തുടർന്ന് മണ്ണാർക്കാട് ഡി എഫ് ഒ സുനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് റെയ്ഞ്ച് ഓഫീസർ യു.ആഷിക് അലി, ആനമൂളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.പി.മുരളീധരൻ ,സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആനകൊമ്പ് ആനമൂളി റെയ്ഞ്ച് ഓഫീസിൽ എത്തിക്കുകയായിരുന്നു. 2019- ജനുവരിയിൽ ഇതെ സ്ഥലത്ത് 18 വയസ് പ്രായമായ കാട്ടാന ചെരിഞ്ഞിരുന്നു അതിന്റെ കൊമ്പ് നഷ്ടപെട്ട നിലയിലാണ് കണ്ടത്. കേസിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷിച്ചുവരികയാരുന്നു. രണ്ടു പേർ വനപാലക സംഘത്തിന്റെ നിരീഷണത്തിലുമായിരുന്നു. വ്യാഴാഴ്ച വനപാലകർ ഇവരെ

Advertisement Advertisement Advertisement Advertisement Advertisement

ത് 18 വയസ് പ്രായമായ കാട്ടാന ചെരിഞ്ഞിരുന്നു അതിന്റെ കൊമ്പ് നഷ്ടപെട്ട നിലയിലാണ് കണ്ടത്. കേസിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷിച്ചുവരികയാരുന്നു. രണ്ടു പേർ വനപാലക സംഘത്തിന്റെ നിരീഷണത്തിലുമായിരുന്നു. വ്യാഴാഴ്ച വനപാലകർ ഇവരെ അന്വേഷിച്ചപ്പോൾ ഇവർ മുങ്ങിയതായാണ് വിവരം ലഭിച്ചത്. പിടിക്കുമെന്ന് ഉറപ്പായതിനാൽ കൊമ്പുകൾ അതേ സ്ഥലത്ത് കൊണ്ടുവന്ന് ഇട്ടതാവാമെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. കണ്ടെടുത്ത കൊമ്പുകൾക്ക് രണ്ട് കിലോ തൂക്കവും 60 സെ.മീ നീളവും ഉണ്ട്.