മണ്ണാർക്കാട് വൈദ്യുത ഭവൻ്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.

06-10-2020 - 08:22 am


മണ്ണാർക്കാട്   :  കേരളത്തിലുടനീളമുള്ള കെ.എസ്.ഇ.ബിയുടെ പത്ത് പദ്ധതികളിലൊന്നായ മണ്ണാർക്കാട് വൈദ്യുത ഭവൻ്റെ ഉദ്ഘാടനമാണ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിച്ച ഓൻലൈൻ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്.


post

Advertisement Advertisement Advertisement Advertisement Advertisement