മണ്ണാർക്കാട്ടെ കോവിഡ് -19 RT -PCR പരിശോധന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

09-10-2020 - 09:07 am


മണ്ണാർക്കാട്   :  മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് ഒരുക്കിയ കോവിഡ് -19 RT -PCR പരിശോധന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഷൊർണ്ണൂർ എം എൽ എ പി.കെ ശശി കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരാഴ്ചക്കകം ആൻറിജൻ ടെസ്റ്റിനുള്ള സംവിധാനവും ആരംഭിക്


post

കുമെന്ന് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ അറിയിച്ചു.

Advertisement Advertisement Advertisement Advertisement Advertisement