കാലത്തിൻ്റെ മാറ്റത്തിനൊപ്പം മാറുന്ന വിദ്യഭ്യാസ രീതികളുമായി എമറാൾഡ് കോളേജ് ഓഫ് ആർട് സയൻസ് ആൻ്റ് ടെക്നോളജി ഇനി മണ്ണാർക്കാടും.

09-10-2020 - 09:12 am


മണ്ണാർക്കാട്  :  പൂർണ്ണമായി എയർ കണ്ടീഷൻ ചെയ്ത ക്ലാസ് റൂമുകളും അത്യാധുനിക സംവിധാനങ്ങൾക്കുമൊപ്പം കുറ്റമറ്റ പഠന രീതി ഉറപ്പ് വരുത്തി കൊണ്ട് പ്രവർത്തനമാരംഭിച്ച എമറാൾഡ് കോളേജിൽ അഡ്മിഷൻ തുടരുന്നു. റഗുലർ ഡിഗ്രികൾക്കു പുറമേ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്


post

ങളിലെ വിദ്യാർത്ഥികൾക്കുമായി കേരള സർക്കാർ അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്കുള്ള സൗകര്യവും എമറാൾഡ് കോളേജിൽ ഒരുക്കിയിട്ടുണ്ട്.

Advertisement Advertisement Advertisement Advertisement Advertisement