പെൺകുട്ടികൾ കടന്ന് ചെല്ലാൻ മടിക്കുന്ന മിലിട്ടറി നഴ്സിങ്ങിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വർഷ വർഗ്ഗീസ് നാടിന് മാതൃകയാവുന്നു
കാഞ്ഞിരപ്പുഴ : പെൺകുട്ടികൾ അധികം കടന്നു ചെല്ലാത്ത മിലിട്ടറി നേഴ്സിങ് രംഗത്തേക്ക് അഭിമാനത്തോടെ എത്തിയിരിക്കയാണ് കേരളത്തിൽ നിന്ന് കാഞ്ഞിരപ്പുഴ അമ്പാഴക്കോട് സ്വദേശിഹർഷ വർഗ്ഗീസ്. ഒന്നാം റാങ്കോടെയാണ് ഹർഷ വർഗ്ഗീസ് പാസായത്.





