കേന്ദ്ര സംസ്ഥാന സർക്കാറുകളോടുള്ള പ്രതിഷേധ സൂചകമായി UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മണ്ണാർക്കാട് : സ്വർണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുക,ഹത്റാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക,കാര്‍ഷിക ബില്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് മണ്ണാര്‍ക്കാട് സംഘടിപ്പിച്ച പ്രതിഷേധ സമ

രം ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ കളത്തില്‍ അബ്ദുള്ള എക്സ്.എം.എല്‍.എ ഉദ്ഘാടനം ചെയ്യ്തു.യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് ടി.എ സലാം മാസ്റ്റര്‍ അദ്ധ്യക്ഷനായി.ഡി.സി.സി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്,ഫായിദ ബഷീര്‍, ജോഷി,ഗിരീഷ് ഗുപ്ത,വര്‍ഗ്ഗീസ്,അയ്യപ്പന്, ജയപ്രകാശ് വാഴോത്ത്,കറൂക്കന് മുഹമ്മദാലി,കെ.സി അബ്ദുറഹ്മന് തുടങ്ങിയവര്‍ പ്രസംഗിച്ചു.





ന് മുഹമ്മദാലി,കെ.സി അബ്ദുറഹ്മന് തുടങ്ങിയവര്‍ പ്രസംഗിച്ചു.