ടിപ്പർ തൊഴിലാളെ ദോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ടിപ്പറുകൾ നിരത്തിലിറക്കി നിർത്തിയുള്ള വേറിട്ട സമരം.

12-10-2020 - 07:26 pm


മണ്ണാർക്കാട്   :  വിജിലൻസ് വലിയ തുക പിഴ ചുമത്തിയതിൻ്റെ മനോവിഷമത്തിൽ ടിപ്പർ തൊഴിലാളി അത്മഹത്യക്ക് ശ്രമം നടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് ടിപ്പർ ലോറികൾ നിരത്തിലിറക്കി നിർത്തിയുള്ള സമരം സംഘടിപ്പിച്ചത്. മണ്ണാർക്കാട്ട് 3


post

00 ലധികം ടിപ്പറുകളാണ് നിരത്തിൽ അണിനിരത്തിയത്. ടെ ഉദ്ഘാടനം MLA N.ഷംസുദീൻ നിർവ്വഹിച്ചു

Advertisement Advertisement Advertisement Advertisement Advertisement