വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു പ്രവർത്തകർ മണ്ണാർക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ സമരം നയിച്ചു.

12-10-2020 - 08:47 pm


മണ്ണാർക്കാട്  :  സ്കൂൾ മാറ്റത്തിനും വിഷയമാറ്റത്തിനും അവസരം നല്‍കാതെ സപ്ലിമെന്റെറി അലോട്ട്മെന്റെന് അപേക്ഷ സ്വീകരിച്ച നടപടി റദ്ദാക്കുക,സപ്ലിമെന്റെറി പ്രവേശനത്തോടൊപ്പം സ്ക്കൂള്‍ മാറ്റവും,കോംബിനേഷന്‍ മാറ്റവും അനുവദിക്കുക,പ്ലസ് വണ്‍ അലോട്മെന്റെ അ


post

പാകതകള്‍ തിരുത്തുക,വിദ്യാര്‍ത്ഥികളെ വഞ്ചിക്കാതിരിക്കുക,പഠന സൗകര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചത്. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡണ്ട് ആസിഫ് കാപ്പില്‍ അദ്ധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യ്തു. സാധാരണയായി സപ്ലിമെന്റെറി പ്രവേശനത്തോടൊപ്പം സ്ക്കൂള്‍ മാറ്റവും, കോംബിനേഷന്‍ മാറ്റവും അനുവദിക്കാറുണ്ടെങ്കിലും ഇത്തവണ ആ രീതി റദ്ദാക്കിയത് മാനേജ്മെന്റെകളെ സഹായിക്ക

Advertisement Advertisement Advertisement Advertisement Advertisement

‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യ്തു. സാധാരണയായി സപ്ലിമെന്റെറി പ്രവേശനത്തോടൊപ്പം സ്ക്കൂള്‍ മാറ്റവും, കോംബിനേഷന്‍ മാറ്റവും അനുവദിക്കാറുണ്ടെങ്കിലും ഇത്തവണ ആ രീതി റദ്ദാക്കിയത് മാനേജ്മെന്റെകളെ സഹായിക്കാനാണെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു. അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സപ്ലിമെന്ററി അലോട്ട്മെന്റെ് ഉപരിപഠന സാധ്യത ഇല്ലാതാക്കുകയാണെന്ന് ചെയ്യ്തിരിക്കുന്നത് കെ.എസ്.യു സമരത്തിലൂടെ ആരോപിച്ചു. അട്ടപ്പാടി മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സലോമി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം കെ.എസ്.യു ഭാരവാഹികളായ ജിയന്റോ ജോണ്‍,ഹാബി ജോയ്,റിയാസ് കുഞ്ഞി,റിഷാദ് പൂക്കാടഞ്ചേരി,ജസീല്‍ കോല്‍പ്പാടം തുടങ്ങിയവര്‍ പ്രസംഗിച്ചു.