മണ്ണാർക്കാട് വെറ്ററിനറി പോളി ക്ലിനിക്കിൽ ഒക്ടോബർ 16 മുതൽ 24 മണിക്കൂർ സേവനം ആരംഭിക്കും.

12-10-2020 - 10:10 pm


മണ്ണാർക്കാട്   :  മണ്ണാർക്കാട് വെറ്ററിനറി പോളിക്ലിനിക്കിൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മാലിന്യ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി. എൺപതിനായിരം രൂപ ചിലവഴിച്ചാണ് യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്. യൂണിറ്റിന്റെ ഉൽഘാടനം നഗരസഭ അദ്ധ്യക്ഷ എ


post

ം.കെ.സുബൈദ നിർവ്വഹിച്ചു.നഗരസഭ കൗൺസിലർ സൂജാത ,വെറ്ററിനറി ഡോ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു. പോളിക്ലിനിക്കിൻ്റെ സേവനം 24 മണിക്കൂറും ലഭ്യമാകുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 16 ന് നടക്കുമെന്ന് എം.കെ സുബൈദ പറഞ്ഞു

Advertisement Advertisement Advertisement Advertisement Advertisement