നീണ്ട ഏഴ് മാസത്തെ അടച്ചിടലിനൊടുവിൽ കാത്തിരപ്പുഴ ഉദ്യാനത്തിൽ ഇന്ന് സന്ദർശകരെത്തി.
മണ്ണാർക്കാട് : നാമമാത്രമായ സന്ദർശകർ മാത്രമാണ് കാത്തിരപ്പുഴ ഉദ്യാനത്തിൽ എത്തിയത്.
രണ്ടര കോടിയുടെ ഉദ്യാന നവീകരണങ്ങൾ പൂർത്തിയായതോടെ eലാക്ക്ഡൗണാവുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് കൊണ്ട് മാത്രമാണ് സന്ദർശകർക്ക് പ്രവേശനം അനുവധ

ിച്ചിട്ടുള്ളതെന്ന് അതികൃതർ പറഞ്ഞു.




