"ഓപ്പറേഷൻ റെയ്ഞ്ചർ" ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്.
മണ്ണാർക്കാട് : തൃശൂർ ജില്ലയിലെ തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്. ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിലാണ് റെയ്ഡ്. തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും പരിശോധന തുടരുന്നു.
ഒറ്റപ്പാലം, മണ്ണാർക്കാട

്, ഷൊർണൂർ എന്നിവിടങ്ങളിൽ ആണ് പ്രധാനമായും പരിശോധന നടക്കുന്നത്. പാലക്കാടും പരിശോധന... ഷൊർണൂർ സബ് ഡിവിഷന് കീഴിൽ 61 ഇടങ്ങളിൽ ആണ് റെയ്ഡ് നടന്നത്. പാലക്കാട് വ്യാപക പരിശോധന ജില്ലാ, സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് ജില്ലയിൽ ആകെ 184 ഇടങ്ങളിൽ പരിശോധന നടന്നു. നേരത്തെ ഗുണ്ടാലിസ്റ്റിൽ പെട്ടവർ നർക്കോട്ടിക് കേസുകൾ ഉൾപ്പെട്ടവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആംസ് ആക്ട് പ്രകാരം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഉൾപ്പെടെ എല്ലാ സ്റ്റേഷൻ പരിധിയിലും ഉള്ള ക്രിമിനലുകളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് പൊലീസ് പരിശോധിക്ക





്റ്റിൽ പെട്ടവർ നർക്കോട്ടിക് കേസുകൾ ഉൾപ്പെട്ടവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആംസ് ആക്ട് പ്രകാരം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഉൾപ്പെടെ എല്ലാ സ്റ്റേഷൻ പരിധിയിലും ഉള്ള ക്രിമിനലുകളുടെ ഇപ്പോഴത്തെ ജോലി എന്താണെന്ന് പൊലീസ് പരിശോധിക്കുന്നു.