റൂറൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ഷൊർണ്ണൂർ MLA പി.കെ ശശി ഉദ്ഘാടനം ചെയ്തു.

20-10-2020 - 11:06 pm


മണ്ണാർക്കാട്  :  സുഭിക്ഷ കേരളം, ഹരിത കേരളം തുടങ്ങിയ പദ്ധതികൾ ഏറ്റെടുത്താണ് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ 5 ഏക്കറിലെ പച്ചക്കറി നെൽക്കൃഷികളിലെ വിജയഗാഥ. പൊതു സമൂഹത്തിന് പ്രജോദനം എന്ന ലക്ഷ്യമിട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചതെന്ന് ബ


post

ാങ്ക് പ്രസി. കെ.സുരേഷ് സെക്ര.എം.പുരുഷോത്തമൻ എന്നിവർ പറഞ്ഞു. തികച്ചും ജൈവ രീതിയിലുള്ള കൃഷിയാണ് 5 ഏക്കറിൽ ബാങ്കിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.

Advertisement Advertisement Advertisement Advertisement Advertisement