മണ്ണാർക്കാട് നഗരസഭയിലെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ നൂറോളം ഫയലുകൾ അപ്രത്യക്ഷമായി.

20-10-2020 - 11:24 pm


മണ്ണാർക്കാട്   :  പി എം എ വൈ ലൈഫ് ഭവനപദ്ധതിയുടെ 130 ലതികം വരുന്ന ഗുണഭോക്താക്കളുടെ ഫയലുകളാണ് കാണാതായിട്ടുള്ളത്. ഭരണസാരധ്യം വഹിക്കുന്നവർക്ക് മതിയായ വിശധീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് കൗൺസിലർമാർ ആരോപിച്ചു.


post

Advertisement Advertisement Advertisement Advertisement Advertisement