നഗരസഭാ ചെയർപേഴ്സനു നേരെയുള്ള അഴിമതി ആരോപണം: നഗരസഭക്ക് മുൻപിൽ ഡി.വൈ.എഫ്.ഐ യുടെ കുത്തിയിരിപ്പ് സമരം.

20-10-2020 - 11:42 pm


മണ്ണാർക്കാട്  :  ആരോപണ വിധേയയായ നഗരസഭാധ്യക്ഷ രാജിവക്കണമെന്ന് DYFI നേതാക്കൾ. നഗരസഭാധ്യക്ഷയുടെ അഴിമതിയിൽ പങ്ക് പറ്റിയതുകൊണ്ടാണ് വിഷയത്തിൽ ലീഗ് നേതത്വം മൗനം പാലിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.


post

Advertisement Advertisement Advertisement Advertisement Advertisement