നഗരസഭ ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.. അണുനശീകരണത്തിനായി സെപ്റ്റ 21 ന് നഗരസഭാ കാര്യാലയം അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.

20-10-2020 - 11:49 pm


മണ്ണാർക്കാട്   :  നഗരസഭ ജീവനക്കാരിൽ നടത്തിയ 16 ആൻ്റിജൻ ടെസ്റ്റിലാണ് ഒരാൾക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ച ആളുടെ സബർക്കത്തിലുള്ളവർക്കും ബാക്കിയുള്ള ജീവനക്കാരെയും ടെസ്റ്റിന് വിധേയരാക്കും.


post

Advertisement Advertisement Advertisement Advertisement Advertisement