തിരഞ്ഞെടുപ്പിന് സജ്ജമായി സി.പി.ഐ.എം മണ്ണാർക്കാട് മുനിസിപ്പൽ കമ്മിറ്റി വികസന പത്രിക പുറത്തിറക്കി.. നഗരസഭാധ്യക്ഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കാസർകോഡ് മോഡലെന്ന് ടി.ആർ.സെബാസ്റ്റ്യൻ.

21-10-2020 - 09:04 am


മണ്ണാർക്കാട്   :  ഭൂരിപക്ഷമില്ലാത്ത ഭരണം വികസനങ്ങളുടെ തടസ്സങ്ങൾക്ക് ഹേതുവായി. ഇത്തവണ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടാൽ സംസ്ഥാന സർക്കാറിൻ്റെ പിൻതുണയോട് കൂടി വലിയ ഒരു മാറ്റം മണ്ണാർക്കാട്ടുണ്ടാക്കാൻ സാധിക്കുമെന്ന് T.R സെബാസ്റ്റ്യൻ. മണ്ണാർക്കാ


post

ട് നഗരസഭയിലെ സമഗ്ര വികസനം മുൻനിർത്തിയുള്ള വികസന പത്രികയും തയ്യാറാക്കി വലിയ മുന്നൊരുക്കങ്ങളാണ് സി പി ഐ എം മണ്ണാർക്കാട് മുനിസിപ്പൽ കമ്മിറ്റി പൂർത്തിയാക്കിയിട്ടുള്ളത്.

Advertisement Advertisement Advertisement Advertisement Advertisement