അർബൻ വികാസ് നിധി ലിമിറ്റഡിൻ്റെ ഒന്നാം വാർഷികാഘോഷം.

27-11-2020 - 08:50 pm


മണ്ണാർക്കാട്   :  വായ്പ ലഭിക്കാനും മറ്റുമായി ഗ്രാമീണർ നേട്ടോട്ടമോടുമ്പോൾ കേന്ദ്ര സർക്കാറിന്റെ പുതിയ സാമ്പത്തിക നയം ഗ്രാമീണ മേഘലക്ക് ഉണർവ്വ് നൽകുന്നുവെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ പറഞ്ഞു. മണ്ണാർക്കാട് അർബൻ വികാസ് നിധി ലിമിറ


post

്റഡിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക പുരോഗതിയാണ് നാടിനും നാട്ടുകാർക്കും വേണ്ടത്. എന്നാൽ ഒരു കാലത്ത് വായ്പകിട്ടാൻ രാഷ്ട്രീയ മേലാളൻമാരുടെ കാലുപിടിക്കേണ്ട ഗതികേടാണ് സാധാരണക്കാർക്ക് എന്നാൽ ഇത്തരം നിധിപോലെത്ത സാമ്പത്തിക സംരംഭങ്ങൾ തികച്ചും വ്യത്യസ്ഥമാണ്. ചങ്ങലകളില്ലാത്ത വായ്പാ പദ്ധതികളെ കുറിച്ച് പറഞ്ഞവർ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല - മാത്രമല്ല അവർ ചങ്ങലക്കുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും. അർബൻ വികാസ് നിധി ലിമിറ്റഡിന്റെ മൊബൈൽ ബാങ്കിംങ്ങ്, ആർ.ടി.ജി.എസ്.,

Advertisement Advertisement Advertisement Advertisement Advertisement

ത്യസ്ഥമാണ്. ചങ്ങലകളില്ലാത്ത വായ്പാ പദ്ധതികളെ കുറിച്ച് പറഞ്ഞവർ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല - മാത്രമല്ല അവർ ചങ്ങലക്കുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും. അർബൻ വികാസ് നിധി ലിമിറ്റഡിന്റെ മൊബൈൽ ബാങ്കിംങ്ങ്, ആർ.ടി.ജി.എസ്., എൻ.ഇ.എഫ്.ടി, ഐ.എം.പി.എസ്.ലോക്കർ എന്നിവയുടെ ഉൽഘാടനവും നടന്നു. പി.ബി.മുരളി അദ്ധ്യക്ഷത വഹിച്ചു.മൊബൈൽ അപ്ലിക്കേഷൻ ആക്സിസ് ബാങ്ക് ക്ലസ്റ്റർ മാനേജർ ദീപക് നിർവ്വഹിച്ചു. സ്ഥാപന മാനേജിംഗ് ഡയറക്ടർ എ.ശ്രീനിവാസൻ, ഡോ.കെ.എ.കമ്മാപ്പ, ഡോ. പരമേശ്വരൻ, ആകസീസ് ബാങ്ക് മണ്ണാർക്കാട്ട് ശാഖ പ്രതിനിധി മെബിൽ മാത്യൂ.ഡയറക്ടർമാരായ അഡ്വ.പി.എം. ജയകുമാർ, വി.എം. ജയപ്രകാശ്, അരുൺകുമാർ, കെ.സുനിൽകുമാർ, എസ്.നാരായണപ്രസാദ്, ജയശങ്കർ, കൃഷ്ണദാസ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു.