അലനല്ലൂർ അർബൻ ക്രെഡിറ്റ് സെസെറ്റിയുടെ വിദ്യാമിത്രം, കാൻകെയർ പദ്ധതികൾ എംഎൽഎ പി.കെ ശശി ഉദ്ഘാടനം ചെയ്തു

13-12-2020 - 09:57 pm


അലനല്ലൂർ  :  ദിനംപ്രതി വർദ്ധിച്ചു വരുന്ന കാൻസറിന് ചികിത്സ ലഭിക്കാതെ വലയുന്നവർക്ക് ആശ്വാസമാകും കാൻകെയർ പദ്ധതിയെന്നും, ഈ പദ്ധതി എല്ലാ സഹകരണ സ്ഥാപനങ്ങളിലും അരംഭിക്കാൻ സഹകരണ സംഘങ്ങൾ മുന്നോട്ടു വരണമെന്നും പി.കെ.ശശി എം.എൽ.എ. പറഞ്ഞു. അലനല്ലൂർ സ


post

ഹകരണ അർബ്ബൺ ക്രെഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം.വി.ആർ.കാൻസർ സെന്ററുമായി സഹകരിച്ച് നടത്തുന്ന കാൻ കെയർ പദ്ധതിയുടെ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്വന്തം പേരിൽ 15,000 രൂപ നിക്ഷേപിച്ചാൽ 5-ലക്ഷം രൂപയുടെ കാൻസർ ചികിത്സയുടെ പരിരക്ഷയുള്ളതാണ് പദ്ധതി. നിലവിൽ കാൻസർ രോഗബാധിതർ അല്ലാത്ത 60 വയസ്സിൽ താഴെ ഉള്ളവർക്കും പദ്ധതിയിൽ അംഗമാകാം, 70 വയസ്സുവരെ ചികിത്സാനുകൂല്യത്തിന് അർഹതലഭിക്കുന്നതാണ് ഈ കാൻകെയർ പദ്ധതി.കൂടാതെ മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജുമായി സഹകരിച്ച് നിർധനവിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനായി സ്കോളർഷിപ

Advertisement Advertisement Advertisement Advertisement Advertisement

ത്ത 60 വയസ്സിൽ താഴെ ഉള്ളവർക്കും പദ്ധതിയിൽ അംഗമാകാം, 70 വയസ്സുവരെ ചികിത്സാനുകൂല്യത്തിന് അർഹതലഭിക്കുന്നതാണ് ഈ കാൻകെയർ പദ്ധതി.കൂടാതെ മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജുമായി സഹകരിച്ച് നിർധനവിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനായി സ്കോളർഷിപ്പ് പദ്ധതി, സൊസൈറ്റിയുടെ മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു .ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ഡയറക്ടർ അഡ്വ.വി.മനോജ് അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായി ഡോ.കെ.എ.കമ്മാപ്പ, യൂണിവേഴ്സൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ജോൺ മാത്യു ,പാലക്കാട് പ്ലാനിങ്ങ് എ ആർ കെ.എ.ഹരിപ്രസാദ്.അർബ്ബൻ ക്രെഡിറ്റ് സൊസൈറ്റി പ്രസി.വി അക്കിത് കുമാർ, സെക്രട്ടറി ഒ.വി.ബിനേഷ്, .കെ .എ സുദർശനകുമാർ, അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബൂബക്കർ , അലനല്ലൂർ റൂറൽ ക്രെഡിറ്റ് സൊസൈറ്റി വൈസ് പ്രസിഡണ്ട് കെ.അബ്ദു തുടങ്ങിയവർ സംസാരിച്ചു.