തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് പുല്ലശ്ശേരിയിൽ സംഘടിപ്പിച്ച സ്വീകരണ പൊതുയോഗം എം.എൽ.എ പി കെ ശശി ഉദ്ഘാടനം ചെയ്തു.

19-12-2020 - 10:29 pm


കാരാകുറുശ്ശി   :  തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് പുല്ലശ്ശേരിയിൽ സംഘടിപ്പിച്ച സ്വീകരണ പൊതുയോഗം എം.എൽ.എ പി കെ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കുറുപ്പ് ഡിവിഷൻ പിടിച്ചെടുത്ത കല്ലടി ഉണ്ണിക്കമ്മുവിനും ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച


post

മൊയ്തീൻ കുട്ടി, വാർഡ് 16 ൽ അട്ടിമറി വിജയം നേടിയ ബഷീർ കരിമ്പനക്കലിനുമാണ് പുല്ലശ്ശേരിയിൽ സ്വീകരണം നൽകിയത്.

Advertisement Advertisement Advertisement Advertisement Advertisement