വ്യാപാരികളുടെ മക്കൾക്കുള്ള SSLC +2 അവാർഡ് വിതരണവും അനുമോദന സദസ്സും വ്യാപാരഭവനിൽ നടന്നു.

23-12-2020 - 08:40 pm


മണ്ണാർക്കാട്   :  വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിലെ അംഗങ്ങളുടെ മക്കൾക്കുള്ള SSLC ,+2 അവാർഡ്ദാന പരിപാടികൾ വ്യാപാരഭവനിൽ വെച്ച് നടന്നു. മണ്ണാർക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം യോഗത്തിന് അധ്യക്ഷത വഹിച്ചു.ഏകോപന സമിതി


post

പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ യോഗം ഉദ്ഘാടനം ചെയ്തു . മണ്ണാർക്കാട് S I രാജേഷ്, മുഖ്യാതിഥി ആയി പങ്കെടുത്തു. മണ്ണാർക്കാട് യൂണിറ്റ് നടത്തിയ ഹരിത ഭവനം അടുക്കളത്തോട്ടം പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള അനുമോദനവും പ്രസ്തുത ചടങ്ങിൽ വെച്ച് നടന്നു. യൂണിറ്റ് ജന:സെക്രട്ടറി രമേഷ്, ജോൺസൻ, N.R സുരേഷ്, ഷമീർ യൂണിയൻ, ഷമീർV. K.H, ഷമീർ C.A, റിനിഷ്, ഷംസുദിൻ, മുഹമ്മദാലി, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

െക്രട്ടറി രമേഷ്, ജോൺസൻ, N.R സുരേഷ്, ഷമീർ യൂണിയൻ, ഷമീർV. K.H, ഷമീർ C.A, റിനിഷ്, ഷംസുദിൻ, മുഹമ്മദാലി, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.