പരമ്പരാഗത വേഷപ്പകർപ്പുമായി കൊയ്ത്തുപാട്ടിൻ്റെ പശ്ചാതലത്തിൽ സേവ് മണ്ണാർക്കാട് കൂട്ടായ്മയുടെ കൊയ്തുത്സവം.
മണ്ണാർക്കാട് : സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ "നമ്മുടെ മണ്ണ് നമ്മുടെ ജീവൻ " പദ്ധതിയിൽ അരകുർശ്ശിയിൽ സേവ് രക്ഷാധികാരിയും റൂറൽ ബാങ്ക് സെക്രട്ടറിയുമായ എം. പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറിൽ ചെയ്ത നെൽകൃഷിയുടെ വിളവെട

ുപ്പ് മണ്ണാർക്കാട് എം.എൽ.എ. അഡ്വ. എൻ. ഷംസുദീൻ ഉൽഘാടനം ചെയ്തു. സേവ് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ ഫായിദ ബഷീർ, വൈസ് ചെയർപേഴ്സൺ പ്രസീദ ടീച്ചർ, കൗൺസിലർ അരുൺ കുമാർ പാലകുർശ്ശി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സേവ് സെക്രട്ടറി നഷീദ് പിലാക്കൽ,നെൽ കൃഷി കൺവീനർ സി. ഷൗക്കത്ത് അലി, സേവ് ഭാരവാഹികളായ അസ്ലം അച്ചു, റിഫായി ജിഫ്രി, സലാം കരിമ്പന, ഫിറോസ് സി എം , ഉമ്മർ റീഗൽ , സാലി ഓറിസ് , ഫക്രുദീൻ തുടങ്ങിയവർ പങ്കെടുത്തു. കൊയ്ത്തുൽസവത്തിനായി റിഫായി ജിഫ്രി രചന നിർവ്വഹിച്ച കൊയ്ത്തുപാട്





കൺവീനർ സി. ഷൗക്കത്ത് അലി, സേവ് ഭാരവാഹികളായ അസ്ലം അച്ചു, റിഫായി ജിഫ്രി, സലാം കരിമ്പന, ഫിറോസ് സി എം , ഉമ്മർ റീഗൽ , സാലി ഓറിസ് , ഫക്രുദീൻ തുടങ്ങിയവർ പങ്കെടുത്തു. കൊയ്ത്തുൽസവത്തിനായി റിഫായി ജിഫ്രി രചന നിർവ്വഹിച്ച കൊയ്ത്തുപാട്ട് അമ്മു ടീച്ചറും , സേവ് പ്രവർത്തക സമിതി അംഗങ്ങളും ചേർന്ന് പാടി അവതരിപ്പിച്ചു.