മണ്ണാർക്കാട് നഗരസഭയിലെ പ്രാധമിക കൗൺസിൽ യോഗത്തിൽ എൽ ഡി.എഫ് കൗൺസിലർമാരുടെ വിയോജന കുറിപ്പ്.

05-01-2021 - 01:12 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് നഗരസഭയിലെ പ്രാധമിക കൗൺസിൽ യോഗത്തിൽ എൽ ഡി.എഫ് കൗൺസിലർമാരുടെ വിയോജന കുറിപ്പ്.നരസഭ ഓഫീസ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാതെ നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കി താഴത്തെ നിലയിലേക്ക് ക്രമീകര


post

ിക്കാനുള്ള തീരുമാനത്തോടണ് എൽ ഡി എഫ് അംഗങ്ങളുടെ വിയോജനമറിയിച്ചത്.

Advertisement Advertisement Advertisement Advertisement Advertisement